Header Ads

test

ഉറങ്ങുന്നതിനു മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെക്കുന്നത് കൊണ്ട് ഇത്രയും ഗുണങ്ങളോ

 നമ്മളെല്ലാവരും ചെരുപ്പ് ധരിക്കുന്നവരാണ് എവിടെ പോകുമ്പോഴും വരുമ്പോഴും ചെരുപ്പ് അല്ലെങ്കിൽ ഷൂ ധരിച്ചാണ് നമ്മൾ നടക്കാറ്. തന്മൂലം നമ്മുടെ കാലുകളുടെ ഉൾഭാഗത്തുള്ള ഞരമ്പുകൾ മയക്കത്തിൽ ആയിരിക്കും പണ്ടുകാലത്ത് നമ്മുടെ മുൻഗാമികൾ ചെരുപ്പ് ഇടാതെ ഒരുപാട് ദൂരങ്ങൾ സഞ്ചരിച്ചവരായിരുന്നു എന്നാൽ ഇന്ന് അത് വളരെ കുറഞ്ഞു വരുന്ന ഒരു അവസ്ഥയാണ്. ഇങ്ങനെ നടക്കുന്നത് മൂലം നിങ്ങളുടെ കാലുകളെ കൂടുതൽ ഉത്തേജിപ്പിക്കുകയും അതുമൂലം ഭൂമിയുമായുള്ള നിങ്ങളെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ഇതിനുള്ള ഒരു പോംവഴി അതിനു ചെയ്യേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്. ഒരു സവാള എടുത്ത് അത് വളരെ ചെറുതാക്കി അരിഞ്ഞ് രാത്രി ഉറങ്ങുമ്പോൾ കാലുകളുടെ ഉൾഭാഗത്തായി അമർത്തി വെച്ചതിനു ശേഷം ഒരു ഷോക്സ് ധരിച്ചു ഉറങ്ങുക 

 ഇങ്ങനെ നാം ഉറങ്ങുന്നതു കൊണ്ടുള്ള ഗുണങ്ങൾ ആണ് താഴെ പറയുന്നത്.


 ഉള്ളിയും വെളുത്തുള്ളിയും സാധാരണയായി ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുന്നതിന് മുഖ്യപങ്കുവഹിക്കുന്ന വസ്തുക്കളാണ്. കൂടാതെ ഉള്ളിയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്ത കുഴിയിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു കൂടാതെ ദോഷകരമായ അണുക്കളെ നശിപ്പിക്കുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ സവാളയുടെ പ്രകൃതിദത്തമായ രോഗസംഹാരി ശേഷി നിങ്ങളുടെ ചർമത്തിൽ പ്രവർത്തിക്കുന്നു അതുമൂലം നിങ്ങളുടെ രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെ നശിപ്പിക്കുന്നു അതുമൂലം നിങ്ങൾ ഒരു പൂർണ്ണ ആരോഗ്യവാൻ ആവുകയും ചെയ്യുന്നു.

No comments