മുഖത്ത് ചെറിയ ചെറിയ കുഴികൾ ഉണ്ടോ എളുപ്പം മാറ്റാം
മിക്ക ആളുകളും അവരുടെ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കുന്നവരാണ്. ദിവസവും കണ്ണാടി നോക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല. ചുരുങ്ങിയത് ദിവസം ഒരു പ്രാവശ്യമെങ്കിലും ഒരു വ്യക്തി കണ്ണാടിയുടെ മുന്നിൽ പോയി തൻറെ സൗന്ദര്യം ആസ്വദിക്കുന്നവരാണ്. എന്നാൽ അതിൽ ചിലർ മുഖത്ത് ചെറിയ ചെറിയ കുഴികൾ ഉണ്ടല്ലോ പാടുകൾ ഉണ്ടല്ലോ ഇതൊക്കെ വിചാരിച്ച് വിഷമിക്കുന്നവരുമാണ്. എന്നാൽ എന്താണ് ഇതൊക്കെ മാറ്റാൻ ഉള്ള ഒരു ചെറിയ വിദ്യ അതാണ് താഴെ പറയാൻ പോകുന്നത്.
ഇതിന് ആവശ്യമായ ചേരുവകൾ ഒരു ചെറിയ പാത്രം ഒരു മുട്ട.
ഈ രണ്ടു സാധനങ്ങളെ ഇതിന് ആവശ്യമുള്ളൂ ഇനി എങ്ങനെ ഇത് ഉപയോഗിക്കാം എന്ന് നോക്കാം
മുട്ടയുടെ മേൽഭാഗം ചെറുതായി പൊട്ടിച്ച് മുട്ടയുടെ അകത്തുള്ള വെള്ള മാത്രം പാത്രത്തിലേക്ക് ആക്കുക ശേഷം കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് മുഖത്തുള്ള ചെറിയ ചെറിയ കുഴികൾ ഉള്ള ഭാഗത്തൊക്കെ മുട്ടയുടെ വെള്ള നന്നായി തേച്ചു പിടിപ്പിക്കുക.
ശേഷം ഒരു അരമണിക്കൂർ കഴിയുമ്പോഴേക്കും തേച്ചു പിടിപ്പിച്ച മുട്ടയുടെ വെള്ള ഡ്രൈ ആയി കാണും. ശേഷം നന്നായി ഉരച്ച് കഴുകി വൃത്തിയാക്കുക. മാത്രമല്ല ഐസ്ക്യൂബ് കിട്ടുമെങ്കിൽ ഐസ്ക്യൂബ് ഒരു തുണിയിൽ കെട്ടി കുഴികളുള്ള ഭാഗത്ത് ചെറുതായി പ്രസ്സ് ചെയ്തു കൊടുക്കുക അത് വളരെ നല്ലതാണ്.
Post a Comment