Header Ads

test

നിങ്ങൾ മുട്ട് വേദനയുള്ള ഒരു വ്യക്തിയാണോ ഇതാ ഒരു ഒറ്റമൂലി

                              സാധാരണ ഗതിയിൽ ഒരു വ്യക്തിക്ക് മുട്ടുവേദന കഴുത്തു വേദന ഇതൊക്കെ ഉണ്ടാവാറ് ഏകദേശം 40 വയസ്സിനുമുകളിൽ പ്രായമാകുമ്പോഴാണ്. എന്നാൽ ഇന്ന് ചെറിയ കുട്ടികളിൽ വരെ കഴുത്തുവേദന മുട്ടുവേദന കണ്ടു വരുന്നു. എന്താണ് ഇതിന് കാരണം നമ്മുടെ ഭക്ഷണത്തിലെ പോഷണക്കുറവ് തന്നെയാണ് എന്ന് പറയാം. പണ്ട് ഉള്ള നമ്മുടെ മുൻകാമികൾ ഒരുപാട് പ്രായം വരെ ജോലി ചെയ്തവരായിരുന്നു. എന്നാൽ ഇന്ന് 40, 50 വയസ്സാകുമ്പോഴേക്കും നമ്മൾ വയസ്സൻ ആകുന്നു നമ്മുടെ ആരോഗ്യം വളരെ താഴ്ന്ന നിലയിലാകുന്നു നമ്മുടെ ശരീരം മുഴുവനും വേദന അനുഭവപ്പെടുന്നു
.


നമ്മുടെ മുട്ടുവേദനയും കഴുത്തുവേദനയും ഒക്കെ ഒരു ചെറിയ ആശ്വാസം കിട്ടാൻ എന്താണ് നാം ചെയ്യേണ്ടത്.

 ഇതിന് നാം ദിവസവും ചെയ്യേണ്ടത് ഒരു ടീസ്പൂൺ ഉലുവ എടുത്ത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം  അടുത്ത ദിവസം കാലത്ത് ആ വെള്ളം ചെറുതായൊന്നു ചൂടാക്കി കുടിച്ചാൽ നമ്മുടെ കെണുപ്പുകൾക്ക് ഉണ്ടാകുന്ന വേദനക്ക് ഒരു ആശ്വാസമാകും

 

ഇങ്ങനെ ദിവസവും ചെയ്യുന്നതുമൂലം നിങ്ങൾ ഒരു പൂർണ്ണ ആരോഗ്യവാൻ ആവുകയും നിങ്ങൾക്ക് അനുഭവപ്പെടുന്ന കഴുത്തുവേദന മുട്ടുവേദന കാലുവേദന പുറംവേദന തുടങ്ങിയ എല്ലാവിധ വേദനകളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാൻ സാധിക്കും

No comments