ഉയരക്കുറവ് ഇനി ഒരു പ്രശ്നമല്ല വെറും രണ്ടു മാസം കൊണ്ട് ഉയരം കൂട്ടാം
നമ്മളിൽ മിക്ക ആളുകളും ഉയരക്കുറവ് കാരണം വിഷമിച്ച വരാണ്. എന്താണ് ഉയരം കൂട്ടാൻ ഉള്ള ഒരു എളുപ്പ വഴി. സ്കൂളിൽ പഠിച്ച കാലത്തൊക്കെ മറ്റുള്ള കുട്ടികളുടെ മുന്നിൽ എനിക്ക് ഉയരം കുറവാണല്ലോ ഇപ്പോൾ ഇതാ കല്യാണ ആലോചന വന്നപ്പോൾ ഉയരക്കുറവ് കാരണം എനിക്ക് പെണ്ണും കിട്ടുന്നില്ലല്ലോ. തുടങ്ങിയ കാര്യങ്ങളിൽ നിരാശപെട്ടവരാണ് നമ്മളിൽ പലരും. ഉയരം കൂടാൻ ഉള്ള 3 എക്സൈസ് രീതികളെക്കുറിചാണ് താഴെ പറയുന്നത് തുടർച്ചയായി രണ്ടുമാസം ചെയ്തുകഴിഞ്ഞാൽ ഉയരം കൂടും തീർച്ച.
മൂന്ന് എക്സൈസ് രീതികൾ താഴെ പറയുന്നവയാണ്
1-താടാസന
2-ഫോർവേഡ് ബാൻഡ്
3-സൂപ്പർ കോബ്ര പൊസിഷൻ
എന്താണ് താടാസന
നമ്മുടെ ഫുൾ ബോഡി സ്ട്രെച്ച് ചെയ്യാൻ ഏറ്റവും നല്ല എക്സൈസ് രീതിയാണ് താടാസന. ഇതിനുവേണ്ടി കാലുകൾ രണ്ടും അകത്തി വെച്ച് നിവർന്നുനിൽക്കുക കൈകൾ രണ്ടും മുകളിലേക്കുയർത്തി വിരൽ തമ്മിൽ ലോക്ക് ചെയ്യുക ഇതിനോടൊപ്പം തന്നെ കാലിൻറെ ഉപ്പൂറ്റി ഉയർത്തി തള്ളവിരൽ മാത്രം ഭാരം കൊടുത്തു നിൽക്കുക ഈ പൊസിഷനിൽ നിങ്ങൾക്ക് എത്ര നേരം നിൽക്കാൻ സാധിക്കുന്നുവോ അത്രയും നേരം നിൽക്കുക ഇത് ദിവസവും പതിനഞ്ച് പ്രാവശ്യം മുതൽ 20 പ്രാവശ്യം വരെ ചെയ്യുക.
ഫോർവേഡ് ബാൻഡ്
ഇതു ചെയ്യുവാനായി കാലുകൾ രണ്ടും അകത്തി വെച്ച ശേഷം നിവർന്നുനിൽക്കുക ശേഷം രണ്ടു കൈകളും മേലോട്ടുയർത്തി മുട്ടു വളയാതെ കൈകൾ നിലത്തു കുത്തുക ഇങ്ങനെ തുടർച്ചയായി 30 സെക്കൻഡ് ദിവസവും അഞ്ചോ ആറോ പ്രാവശ്യം ചെയ്യുക
സൂപ്പർ കോബ്ര പൊസിഷൻ
ഇതിനുവേണ്ടി ആദ്യം നിലത്ത് കമിഴ്ന്നു കിടക്കുക ശേഷം കൈപ്പത്തി ജസ്റ്റ് ഇരുവശത്തും വച്ച് അപ്പർ ബോഡി മുകളിലേക്ക് ഉയർത്തുക ഈ പൊസിഷൻ ദിവസവും അഞ്ചോ ആറോ തവണ 10 മുതൽ 20 സെക്കൻഡ് വരെ ചെയ്യുക
Post a Comment