അൾസർ ഉണ്ടാകാനുള്ള കാരണങ്ങളും അതിനുള്ള ചികിത്സാ രീതികളും
അൾസർ മനുഷ്യർക്ക് ഇടയിൽ കൂടുതലായി കണ്ടു വരുന്ന ഒരു അസുഖമാണ്. എങ്ങനെ അൾസർ നമ്മുടെ ശരീരത്തിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കാം. പലപ്പോഴായി വയറിന് ഉണ്ടാകുന്ന വേദന അല്ലെങ്കിൽ വയറിന് ഉണ്ടാകുന്ന അസ്വസ്ഥത ഇതൊക്കെയാണ് അൾസറിന് കാരണമാകുന്നത്. എന്താണ് അൾസർ നമ്മുടെ കുടലിലെ ഭിത്തിയിൽ ഉള്ള ഒരു നേർത്ത പാട ഇതിനെയാണ് അൾസർ എന്നു വിളിക്കുന്നത്.
അൾസർ സാധാരണ നമ്മുടെ ദഹന വ്യവസ്ഥയിൽ എവിടെ വേണമെങ്കിലും അൾസർ കാണാം. അൾസർ ഉണ്ടാകുന്നത് വായ, അന്നനാളം, ചെറുകുടൽ, വൻകുടൽ, ആമാശയം എന്നിവിടങ്ങളിലാണ് അൾസർ ഉണ്ടാകുന്നത്. പുകവലി, മദ്യപാനം, അമിതമായ ലഹരി പദാർഥങ്ങളുടെ ഉപയോഗം ഇവയൊക്കെ അള്സറിന് കാരണങ്ങളാണ്. എന്തൊക്കെയാണ് അൾസർ ഉള്ള ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ വയറിന് മുകൾഭാഗത്തായി ചെറിയ വേദനയോ അല്ലെങ്കിൽ വലിയ വേദനയോ അനുഭവപ്പെടുക വയറിന് പുകച്ചൽ വരുക അല്ലെങ്കിൽ എരിച്ചൽ ഉണ്ടാവുക ഭക്ഷണം കഴിച്ച ഉടനെ വയർ വീർത്തിരിക്കുക ഇതൊക്കെയാണ് അൾസർ ഉള്ള ഒരു വ്യക്തിയുടെ ലക്ഷണങ്ങൾ.
എങ്ങനെ നമുക്ക് അൾസർ നിന്ന് രക്ഷ നേടാം അതിന് വേണ്ടി ഒന്നാമതായി നമ്മൾ ചെയ്യേണ്ട കാര്യം ആദ്യം നമ്മുടെ ഭക്ഷണ രീതിയിൽ മാറ്റം വരുത്തുക. അമിതമായ മദ്യപാനം ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുക. അമിതമായ മസാല പുളി കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.ഇതൊക്കെയാണ് അൾസർ വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ.
Post a Comment